
‘നിയമസഭയിലെ വികൃതിക്കുട്ടി’യിൽ നിന്നും സഭ നിയന്ത്രിക്കുന്ന സ്പീക്കർ പദവിയിലേക്കുള്ള തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചും പുസ്തകോത്സവ വിശേഷങ്ങളെക്കുറിച്ചും വാചാലനായി നിയമസഭ സ്പീക്കർ എ എൻ ഷംസീർ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിവസം ‘എന്റെ നിയമസഭ ജീവിതം’ സെഷനിൽ എൻ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ ഒരു കുട്ടി സ്കൂളിൽ പോകുന്ന ആകാംക്ഷയായിരുന്നു തനിക്കെന്ന് ഷംസീർ ഓർത്തെടുത്തു. “ഒരു എംഎൽഎ ആവുക എന്നത് ചെറുപ്പത്തിലെ ആഗ്രഹമായിരുന്നു. എന്നാൽ സഭയിലെ 24-ാമത് സ്പീക്കറാവുക […]
The post ‘വികൃതിക്കുട്ടി’യിൽ നിന്ന് സ്പീക്കർ പദവിയിലേക്ക്; നിയമസഭയിലെ തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് എ എൻ ഷംസീർ appeared first on Kairali News | Kairali News Live.
