
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ജന്‍ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ വനം – വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ പരിസ്ഥിതി നിയമം രൂപപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയില്‍ അംഗമായിരുന്നു മാധവ് ഗാഡ്ഗില്‍. രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ഗാഡ്ഗിലെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ പ്രകൃതി വൈവിധ്യത്തെ ഇത്രമേല്‍ അടുത്തറിയുകയും തന്റെ റിപ്പോര്‍ട്ടുകളിലൂടെയും ലേഖനങ്ങളിലൂടെയും അവയെല്ലാം ബഹുജന ചര്‍ച്ചക്ക് ഭാഗമാക്കുകയും ചെയ്ത ഗാഡ്ഗിലിന്റെ പരിശ്രമങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും […]
The post ‘വിടവാങ്ങിയത് രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ വ്യക്തി’: മന്ത്രി എ കെ ശശീന്ദ്രന് appeared first on Kairali News | Kairali News Live.
