
പുനർജനി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ചെയ്തതിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നിയമപരമായ തീരുമാനം എന്താണോ അത് ഗവൺമെന്റ് സ്വീകരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദേശ പണമിടപാടുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ഗവൺമെന്റിന് മാത്രമേ മനസിലാക്കാൻ പറ്റൂ. വിദേശത്തുപോയി യോഗം ചേരാനും പണം സ്വരൂപിക്കാനും ആരെയും നിയമം അനുവദിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ഉചിതമായ നിലപാട് […]
The post ‘വിദേശത്തുപോയി യോഗം ചേരാനും പണം സ്വരൂപിക്കാനും ആരെയും നിയമം അനുവദിക്കുന്നില്ലല്ലോ’: വിമർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
