
‘പുനർജനി’ ഫണ്ടിന്റെ ഭാഗമായി വിദേശത്ത് പോയി പിരിച്ച പണത്തിന്റെ കണക്കുകൾ നിരത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ വന്നതിന് പിന്നാലെയാണ് വി കെ സനോജിന്റെ പ്രതികരണം. ജനപ്രതിനിധിയായ വി ഡി സതീശൻ വിദേശത്ത് പോയി പണപിരിവ് നടത്തിയോ എന്നതാണ് ഇവിടുത്തെ […]
The post ‘വിദേശത്ത് പോയി എത്ര പണം പിരിച്ചു? വീടുകള്‍ വെച്ചുനൽകിയതിന്റെ കണക്കെവിടെ?’: വി ഡി സതീശനെ വെല്ലുവിളിച്ച് വി കെ സനോജ് appeared first on Kairali News | Kairali News Live.
