
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി. സാങ്കേതികവിദ്യ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുനാൾ എൻജിനീയറിങ് കോളേജ് പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാണ്. ഒരുപാട് പുതിയ ആശയങ്ങളുടെ വക്താവാണ് കെ ബി ഗണേഷ് കുമാർ എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്ഥാപനത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്ന വ്യക്തിത്വമാണ്. ശ്രീ ചിത്ര തിരുനാൾ എൻജിനീയറിങ് […]
The post ‘വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
