
SFI പ്രതിനിധിയും JNUSU വൈസ് പ്രസിഡന്റുമായ ഗോപിക ബാബു ഉൾപ്പെടെയുള്ള JNUSU ഭാരവാഹികൾക്കെതിരെയുള്ള ജയിൽ ശിക്ഷാ ഉത്തരവിനെ അപലപിച്ച് എസ് എഫ് ഐ. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എസ്എഫ്ഐ ജെഎൻയു പ്രസിഡന്റും എസ്എസ്എസ് കൗൺസിലറുമായ ഉത്സ, എസ് എ എ കൗൺസിലർ ദേവ്യ, മുൻ എസ് എസ് എ കൗൺസിലർ കൃഷ്ണപ്രിയ എന്നിവർക്കെതിരെ 19,000/- രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജയിൽ ശിക്ഷാ ഉത്തരവുകളും പിഴകളും സംബന്ധിച്ച് ജെഎൻയു ഭരണകൂടത്തിന്റെ […]
The post ‘വിദ്യാർത്ഥി ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം’: JNUSU ഭാരവാഹികൾക്കെതിരായ നടപടിയെ അപലപിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.
