
പുതിയ ഓഫീസ് മന്ദിരത്തിലേക്ക് മാറി വി കെ പ്രശാന്ത് എം എൽ എ. മരുതുകുഴിലാണ് വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. വിവാദങ്ങളിൽ തുടരാൻ താല്പര്യമില്ലെന്നും വിവാദങ്ങൾ അല്ല, വികസനമാണ് കാര്യം എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചുവെന്ന് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ഓഫീസ് മാറുന്നതാണ് നല്ലതെന്ന് പാർട്ടി നേതാക്കളിൽ നിന്ന് അഭിപ്രായം വന്നിരുന്നു. അതിനാലാണ് ഓഫീസ് മാറിയത്. പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ജനങ്ങൾക്ക് കൂടുതൽ പ്രയോജനമാണിത്. വിവാദത്തിൻ്റെ […]
The post ‘വിവാദങ്ങൾ അല്ല, വികസനമാണ് കാര്യം’: പുതിയ ഓഫീസിലേക്ക് മാറി വി കെ പ്രശാന്ത് എംഎൽഎ appeared first on Kairali News | Kairali News Live.
