
പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അതിജീവിതക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ തീവ്രത വെളിവാക്കി എഫ്ഐആർ. ലൈംഗിക താൽപര്യം മുൻനിർത്തി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുൽ വിവാഹ വാഗ്ദാനം നൽകിയെന്നും പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂര ലൈംഗിക വേട്ട നടത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ബലംപ്രയോഗിച്ച് ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കി. വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ബലംപ്രയോഗിച്ച് നീക്കി ലൈഗിംക വൈകൃതങ്ങൾക്ക് ഇരയാക്കി. അതിജീവിതയുടെ എതിർപ്പുകളെ […]
The post ‘വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു; ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി’; രാഹുൽ നടത്തിയത് ക്രൂര ലൈംഗിക വേട്ട എന്ന് എഫ്ഐആർ appeared first on Kairali News | Kairali News Live.
