
സൗന്ദര്യം കൊണ്ടും കാമറ ക്വാളിറ്റി കൊണ്ടും മിഡ്റേഞ്ചിൽ വിവോ കുടുംബത്തിലെ വി സീരീസിനെ വെല്ലാൻ പോന്ന ഫോണുകളൊന്നും മറ്റ് ബ്രാൻഡുകളിൽ പിറന്നിട്ടില്ല. ശരാശരി ചിപ്സെറ്റുകൾ എന്നൊരു പഴി മാത്രമാണ് വി സീരീസ് ഫോണുകൾ പൊതുവെ കേട്ടിരുന്നത്. എന്നാൽ, ഇത്തവണ നെഗറ്റീവ് ന്യൂസുകൾക്ക് ഒരു ചാൻസ് പോലും കൊടുക്കാതെ വൻ അപ്ഗ്രേഡുകളുമായാണ് സീരീസിലെ പുതിയ മോഡലുകൾ വരുന്നത്. വിവോ വി 70, വി 70 എലൈറ്റ് എന്നിവ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വി 70 എലൈറ്റിന്റെ […]
The post ‘വി’ സീരീസിൽ നിന്നൊരു എലൈറ്റ് എൻട്രി; സ്നാപ്ഡ്രാഗൺ ചിപ്സെറ്റും Zeiss കാമറയുമായി വിവോ V70 Elite ഇന്ത്യയിലേക്ക് appeared first on Kairali News | Kairali News Live.
