
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ രാഹുൽ ഗാന്ധിക്ക് പരാതി നല്കി അതിജീവിത. മൂന്നാമത്തെ കേസിലെ അതിജീവിതയാണ് പരാതി നൽകിയത്. ഫെനി നൈനാനും കോൺഗ്രസിന്റെ സൈബർ വിഭാഗത്തിനും എതിരെയാണ് അതിജീവിത പരാതി നല്‍കിയത്. ഇവരിൽ നിന്നും രൂക്ഷമായ സൈബർ അധിക്ഷേപങ്ങൾ നേരിടുന്നതായി അതിജീവിത പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് അവര്‍ പരാതിയില്‍ പറയുന്നു. തന്റെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തി അധിക്ഷേപിക്കുന്നതായും പരാതിയിൽ പറഞ്ഞു. ALSO READ: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ‘പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമം’; സർക്കാരിന്റെ […]
The post ‘വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തി, നേരിടുന്നത് രൂക്ഷമായ സൈബർ അധിക്ഷേപങ്ങൾ’; ഫെനി നൈനാനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്കി അതിജീവിത appeared first on Kairali News | Kairali News Live.
