
വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. തൻ്റെ പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം സംസാരിച്ചത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നു വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ച് താൻ ഒട്ടും ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. സത്യസന്ധമായ അഭിപ്രായങ്ങളും വിമർശനങ്ങളും മാത്രം താൻ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് സോഷ്യൽ മീഡിയയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. ഞാൻ സജീവമല്ല, ഇടയ്ക്കിടെ മാത്രമേ ഞാൻ അത് പരിശോധിക്കാറുള്ളൂ. അടുത്തിടെ, എനിക്കെതിരെ നെഗറ്റീവ് […]
The post ‘വ്യാജ പ്രൊഫൈലുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഞാൻ ശ്രദ്ധിക്കാറില്ല’: ജീത്തു ജോസഫ് appeared first on Kairali News | Kairali News Live.
