
ശബരിമലയിലെ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചിലവ് കണക്കുകളെ കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി അഡ്വ. കെ. അനിൽകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം യഥാർത്ഥ കണക്കുകൾ വിശദീകരിച്ചത്. ശബരിമലയിലെ ആകെ ചിലവ് അഞ്ച് കോടി രൂപയിൽ താഴെ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിൽ മൂന്ന് കോടി രൂപ സ്പോൺസർഷിപ്പിലൂടെയാണ് ലഭ്യമായത്. ഈ തുക കൃത്യമായി ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും, പദ്ധതിക്കായി ബോർഡിന് ഒരു രൂപ പോലും അധിക ചിലവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കടമായി […]
The post ‘ശബരിമല ചെലവ് അഞ്ച് കോടിയിൽ താഴെ മാത്രം; വ്യാജന്മാർ ഇനി പിരിഞ്ഞുപോകുമോ ?’; ശബരിമല കണക്കുകൾ വ്യക്തമാക്കി അഡ്വ. കെ. അനിൽകുമാർ appeared first on Kairali News | Kairali News Live.
