
ശബരിമല യുവതി പ്രവേശന വിഷയം ബിജെപിക്ക് ലഭിച്ചിരുന്ന സുവർണാവസരം ആയിരുന്നുവെന്ന് ആവർത്തിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗോവൻ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള. ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ ആണ് പി എസ് ശ്രീധരൻപിള്ള വർഗീയത ആവർത്തിച്ചത്. ശബരിമല സമരവും വിധിയും സുവർണ്ണാവസരമെന്ന് 2018 ൽ പറഞ്ഞത് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ. ‘ശബരിമല സുവർണ്ണാവസരം എന്ന് അന്ന് പറഞ്ഞു, അത് ഇന്നും ആവർത്തിക്കുന്നു’ എന്നാണ് […]
The post ‘ശബരിമല യുവതി പ്രവേശനം ബിജെപിക്ക് ലഭിച്ചിരുന്ന സുവർണാവസരം’: വർഗീയ പ്രസ്താവന ആവർത്തിച്ച് പി എസ് ശ്രീധരൻ പിള്ള appeared first on Kairali News | Kairali News Live.
