
ശബരിമല സ്വർണ്ണ മോഷണ കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. സ്വർണ്ണ മോഷണവുമായി ഡി മണിക്ക് ബന്ധമില്ലെന്ന് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എസ് ഐ ടി അറിയിച്ചത്. മണിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും എസ് ഐ ടി അറിയിച്ചു. തമിഴ്നാട്ടിലെ ഡിണ്ടിഗൽ സ്വദേശിയായ മണിയെ രണ്ടുതവണയാണ് കേസുമായി ബന്ധപ്പെട്ട് എസ ഐ ടി ചോദ്യം ചെയ്തത്. ഇയാളുടെ തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ പരിശോധനയും നടത്തി. എന്നാൽ, സംശയം തോന്നിക്കുന്ന ഒന്നും കണ്ടെത്തിയില്ല. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് ബന്ധമുള്ളതായും […]
The post ‘ശബരിമല സ്വർണ മോഷണത്തിൽ പങ്കില്ല’; ഡി മണിയ്ക്ക് SIT ക്ലീൻ ചിറ്റ് appeared first on Kairali News | Kairali News Live.
