
ബാഹുബലി കണ്ടവരാരും പല്‍വാല്‍ ദേവനെ മറക്കാൻ ഇടയില്ല. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളി മനസുകളടക്കം കീഴടക്കിയ താരമാണ് റാണ ദഗുബാട്ടി. ഇപ്പോഴിതാ തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള നടന്റെ തുറന്നുപറച്ചിലാണ് ചർച്ചയാകുന്നത്. ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളെ കുറിച്ചും തുടർന്ന് സിനിമകളിൽ നിന്ന് പിന്മാറേണ്ടി വന്നതിനെയും നിർമാതാക്കളിൽ നിന്ന് വാങ്ങിയ പ്രതിഫലം തിരികെ നൽകിയതിനെ കുറിച്ചുമെല്ലാമാണ് റാണ ദഗുബാട്ടി വെളിപ്പെടുത്തൽ നടത്തിയത്. ഒരു പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ. ALSO READ: നിങ്ങൾ ചാണകം തിന്നുമ്പോൾ […]
The post ‘ശസ്ത്രക്രിയയ്ക്ക് ശേഷം രൂപം തന്നെ മാറി, കരാറൊപ്പിട്ട സിനിമയിൽ നിന്ന് പിന്മാറി; മരണസാധ്യത 30 ശതമാനം’: റാണ ദഗുബാട്ടി appeared first on Kairali News | Kairali News Live.
