
കോണ്ഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നത് വളരെ ഗൗരവമേറിയ തട്ടിപ്പ് ആരോപണമാണെന്ന് മുൻ എംപി എ എം ആരിഫ്. കർണാടക സർക്കാരിന്റെ ഒത്താശയോടുകൂടി, അവിടുത്തെ നിയമസംവിധാനത്തെ കയ്യിലെടുത്തുകൊണ്ട് നടത്തിയ ഒരു തട്ടിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഷാനിമോൾ ഉസ്മാൻ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഉയർന്നിരിക്കുന്ന പരാതി. ഷാനിമോൾ ഉസ്മാൻ കർണാടകയിൽ മരുമകന്റെ പേരിൽ ഫ്ലാറ്റ് വാങ്ങിയ ശേഷം മറ്റ് താമസക്കാരുടെ അപ്പാർട്ടുമെൻ്റുകൾ കൂടി കൈയേറിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 20 മുറികൾ എടുത്ത ശേഷം മറ്റ് ഫ്ലാറ്റുകൾ […]
The post ‘ഷാനിമോൾ ഉസ്മാനെതിരെ ഉയർന്നത് ഗൗരവമേറിയ തട്ടിപ്പ് ആരോപണം; തട്ടിപ്പ് സംഘമായി കോൺഗ്രസ് മാറി’: എ എം ആരിഫ് appeared first on Kairali News | Kairali News Live.
