
ഷൂട്ട് ചെയ്യാൻ പറ്റുമെന്ന് ഉറച്ച ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ എഴുതാറുള്ളൂ എന്ന് സിനിമ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ്. “അത് ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ ചിന്തിച്ചപ്പോൾ എടുത്ത തീരുമാനമാണ്. ‘എക്കോ’ സിനിമയ്ക്ക് കഥ എഴുതുമ്പോഴും ഇത് മനസ്സിൽ ഉണ്ടായിരുന്നു. യാഥാർഥ്യമായിരിക്കണം ഓരോ ഷോട്ട്സും. കാണികളും ആ ഷോട്ടുകളിലൂടെ സഞ്ചരിക്കുന്നുണ്ട് എന്നൊരു പ്രതീതി അവരിൽ ഉണ്ടാക്കണം എന്നുള്ള ചിന്തയും കഥ എഴുതുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു,” ബാഹുൽ പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കെഎൽഐബിഎഫ് ടോക്കിൽ […]
The post ‘ഷൂട്ട് ചെയ്യാൻ പറ്റുമെന്ന് ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ എഴുതാറുള്ളൂ’: ബാഹുൽ രമേശ് appeared first on Kairali News | Kairali News Live.
