
ഹോണ്ടയുടെ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും എന്നും ഇന്ത്യൻ വാഹന വിപണിയിൽ എന്നും ഒരു പ്രിയം ലഭിക്കാറുണ്ട്. ഹോണ്ടയുടെ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽപ്പെടുന്ന ബൈക്കാണ് ഷൈൻ. ചൂടപ്പം പോലെ ഇന്ത്യൻ വിപണയിൽ വിറ്റഴിയുന്ന ബൈക്കിന്റെ പുത്തൻ ലിമിറ്റഡ് എഡിഷൻ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. ഷൈൻ 125 ലിമിറ്റഡ് എഡിഷന്റെ ലോഞ്ചിങ്ങ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനവും വരുന്ന ആഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സ്റ്റാൻഡേർഡ് ഷൈൻ 125 ഡിസ്കിനുള്ള വിലയായ 85,211 രൂപയേക്കാൾ ഏകദേശം […]
The post ‘ഷൈൻ’ ചെയ്യാം മൈലേജിനൊപ്പം പത്തുവർഷം വാറണ്ടിയും: പുത്തൻ ലിമിറ്റഡ് എഡിഷൻ ബൈക്കുമായി ഹോണ്ട appeared first on Kairali News | Kairali News Live.
