
ജമ്മുകശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ എംബിബിഎസ് കോഴ്സ് നടത്താനുള്ള അനുമതി പിൻവലിച്ച ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടിയെ അപലപിച്ച് എസ്എഫ്ഐ. ഇത് തീവ്രവാദ വർഗീയ ശക്തികളുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും വിദ്യാഭ്യാസ മേഖലയുടെ നഗ്നമായ കീഴടങ്ങലാണെന്ന് എസ് എഫ് ഐ കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മോശമാക്കുമെന്നും, റദ്ദാക്കിയ അനുമതി എൻഎംസി തിരികെ സ്ഥാപിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെടുകയും ചെയ്തു. കോളജിലെ ആദ്യ ബാച്ചിൽ 50ൽ 44 പേരും […]
The post ‘സംഘപരിവാർ തീട്ടൂരങ്ങൾക്ക് വഴങ്ങി ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ സ്വീകരിച്ച നടപടി അപലപനീയം’; റദ്ദാക്കിയ അനുമതി ദേശീയ മെഡിക്കൽ കമ്മീഷൻ തിരികെ നൽകണമെന്ന് എസ്എഫ്ഐ appeared first on Kairali News | Kairali News Live.
