
സംസ്ഥാനത്ത് രജിസ്ട്രേഷൻ വകുപ്പ് പുതിയ മാതൃക തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയുടെ പഴയ വേരുകൾ ഇല്ലാതാക്കിയെന്ന് കേരള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിൻ്റെ ദിനാചരണവും മികച്ച ഓഫീസുകള്‍ക്കുമുള്ള പുരസ്കാര വിതരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുളള അഴിമതിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. അഴിമതി തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ ചുമതലയുള്ള ചിലർ അത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവരിൽ പലരും വിജിലൻസിൻ്റെ പിടിയിലാകുന്നുണ്ട്. അഴിമതി നടത്താനുള്ള അവസരം നഷ്ടപ്പെട്ടവർ ആ അവസരം […]
The post ‘സംസ്ഥാനത്ത് അഴിമതിയുടെ പഴയ വേരുകൾ ഇല്ലാതാക്കി രജിസ്ട്രേഷൻ വകുപ്പ് പുതിയ മാതൃക തീർക്കുന്നു’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
