
ഐപിഎൽ സീസൺ അടുക്കുന്നതിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. അതിലും കൂടുതൽ ആവേശത്തിലാക്കിയത് രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തിയ സഞ്ജുവിൻ്റെ വരവാണ്. ധോണിയും സഞ്ജുവും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചെന്നൈ സൂപ്പർ കിങ്സിൻ്റെ ആരാധക സംഗമത്തിൽ നടൻ ശിവകാർത്തികേയൻ സഞ്ജുവിനെപ്പറ്റി പറഞ്ഞതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെപ്പോക്കിൽ നടന്ന സംഗമത്തിൽ ശിവകാർത്തികേയൻ സഞ്ജുനവിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും വലിയ കരഘോഷമുയർന്നു. നിങ്ങളെ ആവേശത്തിലാക്കുന്ന ഒരു കാര്യം കൂടി ഇത്തവണ ഈ ടീമിൽ ഉണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു തീരും മുന്നേ […]
The post ‘സഞ്ജു ചേട്ടാ, നിങ്ങള്‍ക്കറിയാമല്ലോ തമിഴ്‌നാടും കേരളവും തമ്മിലുള്ള സൗഹൃദം; വാനോളം പുകഴ്ത്തി ശിവകാർത്തികേയൻ appeared first on Kairali News | Kairali News Live.
