
പുനർജനി ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിരത്തുന്ന വാദങ്ങളെല്ലാം വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം വീണ്ടും നുണ ആവർത്തിക്കുകയാണെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ. പുനരധിവാസ പ്രവർത്തനത്തിനായി വിദേശ സഹായം സ്വീകരിക്കാൻ തന്റെ കൈയ്യിൽ നിയമപരമായ അനുമതി രേഖയുണ്ട് എന്നാണ് സതീശന്റെ പ്രധാന വാദമെന്നും എന്നാൽ അദ്ദേഹം എഫ്സിആർഐ ലൈസൻസ് ഉണ്ടെങ്കിൽ അതിന്റെ രേഖ കാണിക്കണമെന്നും അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാരിന് പോലും UAE -ൽ […]
The post ‘സതീശൻ നുണ ആവർത്തിക്കുന്നു; ചാരിറ്റി പ്രവർത്തനത്തിന് വിദേശ സഹായം സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് എഫ്സിആർഐ ലൈസൻസ് ഉണ്ടോ?’; അഡ്വ. കെ അനിൽകുമാർ appeared first on Kairali News | Kairali News Live.
