
സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആര്‍സി, ഭിന്നശേഷി കുട്ടികള്‍ക്കായി ‘സഫലമീയാത്ര’ എന്ന പേരില്‍ ഒരു വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 19 കുട്ടികള്‍ പറന്നെത്തി. വിമാനയാത്രയ്ക്ക് ശേഷം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് കുട്ടികള്‍ സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയാണ് കുട്ടികള്‍ മന്ത്രിയോട് യാത്രാനുഭവം പങ്കുവച്ചതും. പാട്ടുപാടിയും ഒപ്പം കൂടിയ കുട്ടികള്‍ക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. വിവിധ ഭിന്നശേഷി (CWSN)വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും […]
The post ‘സഫലമീയാത്ര’: വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍, നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ് appeared first on Kairali News | Kairali News Live.
