
സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സഭയിൽ ഇരിക്കാൻ പ്രതിപക്ഷം യോഗ്യരല്ല. ജൻപഥിലേക്ക് അന്വേഷണം നീളുമോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായി ഒത്തുചേർന്നുള്ള യുഡിഎഫിന്റെ പ്രതിഷേധം എന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിൽ തന്നെ സഭ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിനെ വിമർശിക്കുകയായിരുന്നു മന്ത്രി. Also read: ശബരിമല വിഷയം നിയമസഭയിൽ; ‘സ്വർണം കട്ട മുഴുവൻ ആളുകളും നിയമത്തിനു മുന്നിൽ വരണമെന്നതാണ് സർക്കാർ നിലപാട്’; മന്ത്രി എംബി […]
The post ‘സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും’: മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
