
മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഒരു വീട് അഗ്നിക്കിരയായ സംഭവത്തിൽ പ്രതികരിച്ച് നടി ഡെയ്സി ഷാ. ഇൻസ്റ്റാഗ്രാമലൂടെയാണ് തന്റെ ഞെട്ടലും രോഷവും നടി പങ്കുവെച്ചത്. രാത്രിയിൽ വീടിന് സമീപം വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയപ്പോള്‍ യിരുന്നു സംഭവം. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് സമീപം പ്രവർത്തകർ അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിച്ചതാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. ഈ നടപടിയെ വിമർശിച്ചുകൊണ്ട്, വീടുകൾക്ക് സമീപത്തുവെച്ച് ഇത്തരത്തിൽ പടക്കം പൊട്ടിക്കുന്നത് ശരിയല്ലെന്ന് ഡെയ്സി ഷാ പറഞ്ഞു. പൗരബോധത്തിന്റെ പൂർണ്ണമായ അഭാവമാണ് […]
The post ‘സാമാന്യം ബുദ്ധിയുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിടൂ’: വീടിന് സമീപം തീപിടുത്തമുണ്ടായതിൽ നടി ഡെയ്സി ഷാ appeared first on Kairali News | Kairali News Live.
