
അന്തരിച്ച പ്രമുഖ വ്യവസായി സി ജെ റോയിക്ക് തന്റെയൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. തന്നോട് റോയ് അക്കാര്യം സംസാരിച്ചിരുന്നെന്നും ജീത്തു പറഞ്ഞു. ‘വലതുവശത്തെ കള്ളൻ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു ജീത്തുവിന്റെ പ്രതികരണം. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളത്തിലുള്‍പ്പെടെ നിരവധി സിനിമകളിൽ സി ജെ റോയ് നിർമാണ പങ്കാളിയായി പ്രവർത്തിച്ചിരുന്നു. മോഹൻലാൽ […]
The post ‘സി ജെ റോയ് എനിക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു’: വെളിപ്പെടുത്തി ജീത്തു ജോസഫ് appeared first on Kairali News | Kairali News Live.
