
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ ഇന്നലെ ആണ് പുറത്തുവന്നത്. സംഭവം വളരെ പെട്ടെന്ന് വിമർശനങ്ങളും വിളിച്ചുവരുത്തി. ടീസറിൽ യഷിനെ അവതരിപ്പിച്ചതും അതിനായി സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ച രീതിയുമാണ് വിമർശിക്കപ്പെട്ടത്. പലരും ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി രംഗത്ത് വന്നതോടെ താരം തന്നെ പ്രതികരണം നടത്തിയിരിക്കുകയാണ്. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു പങ്കുവെച്ചത്. ‘സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് […]
The post ‘സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ, ഞങ്ങൾ ഇവിടെ ചിൽ ചെയ്യുന്നു’; ‘ടോക്സിക്’ ടീസർ വിമർശനത്തിൽ ഗീതു മോഹൻദാസ് appeared first on Kairali News | Kairali News Live.
