
എൽഡിഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം. നിരവധിയാളുകളാണ് സുൽത്താൻ ബത്തേരിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. കേരളം സ്വന്തം കാലിൽ നിന്ന് ലോക ഭൂപടത്തിൽ കൃത്യമായി അംഗീകരിക്കുന്ന വളർച്ച നേടിയെടുക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ജാഥാ സ്വീകരണ കേന്ദ്രത്തിൽ പറഞ്ഞു. വർഗീയതക്കെതിരെ പൊരുതുമെന്നും എല്ലാ വിശ്വാസികളെയും ചേർത്ത് വർഗീയതയ്ക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ബിജെപി ആർഎസ്എസ് എന്നിവയോട് പൊരുതി നിൽക്കുകയാണ്. കേരളത്തിന് വലിയ തുകയാണ് കേന്ദ്രം തരാനുള്ളത്.കേരളത്തിന് അർഹമായ പണം കിട്ടണമെങ്കിൽ […]
The post ‘സ്വന്തം കാലിൽ നിന്ന് കേരളം ലോക ഭൂപടത്തിൽ ഇടം പിടിക്കുന്ന വളർച്ചയിലെത്തും, കേരളത്തിൽ വികസനത്തുടർച്ചയുണ്ടാകണം’; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
