

അലോഷ്യസ് സേവ്യറിനെതിരെയും സജിക്കെതിരെയും പൂഞ്ഞാറിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ വ്യാപക പോസ്റ്റർ. സ്ഥാനാർഥിത്വത്തിൻ്റെ പേരിൽ പൂഞ്ഞാർ കോൺഗ്രസിൽ കലാപം. സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ടെന്ന് പൂഞ്ഞാറിൽ വ്യാപക പോസ്റ്റർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.അലോഷി സേവ്യറിനും, സെബാസ്റ്റ്യൻ എം ജെക്കും എതിരെയാണ് പോസ്റ്റർ. അലോഷി കെട്ടി ഇറക്കിയ സ്ഥാനാർത്ഥിയാണ്. ഇറക്കുമതി സ്ഥാനാർഥിയെ പൂഞ്ഞാറിന് വേണ്ടെന്ന് പോസറ്റർ. ബാങ്ക് കൊള്ളരാൻ സജി നാടിന് വേണ്ടാത്തവനാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. സജിയെ പൂഞ്ഞാർകാർക്ക് […]
The post ‘സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ appeared first on Kairali News | Kairali News Live.