
നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് മാനവികതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കൽപറ്റയിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണ്ണ മേധാവിത്വവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കേരളത്തിന്റെ ദുർഘടമായ ഭൂതകാലത്തിൽ നിന്നുള്ള രക്ഷപ്പെടലിന് ഇടത് പ്രസ്ഥാനങ്ങൾ വഹിച്ച പങ്കിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. ജാതിയിൽ താഴ്ന്നവരെന്ന് വിളിക്കപ്പെട്ടവർക്ക് പൊതുവഴിയിലൂടെ നടക്കാൻ പോലും അനുവാദമില്ലാത്ത ആ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഒരു ‘ഭ്രാന്താലയം’ […]
The post ‘സ്വാമി വിവേകാനന്ദൻ ‘ഭ്രാന്താലയ’മെന്ന് വിശേഷിപ്പിച്ച ഇടത്തെ ഇന്നത്തെ കേരളമായി രൂപപ്പെടുത്തിയത് നവോത്ഥാന നായകരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
