
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകളെക്കുറിച്ചും വിചിത്രമായ അവകാശവാദങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഓർഡർ ചെയ്ത അപ്പാച്ചെ ഹെലികോപ്റ്ററുകൾ നേരത്തെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് സമീപിച്ചുവെന്നാണ് ട്രംപിന്റെ പുതിയ അവകാശവാദം. ഹൗസ് ജി.ഒ.പി മെമ്പർ റിട്രീറ്റിൽ (House GOP Member Retreat) സംസാരിക്കവെയാണ് ട്രംപ് മോദിയെ അനുകരിച്ചുകൊണ്ട് ഈ കാര്യങ്ങൾ പങ്കുവെച്ചത്. മോദിയെ അനുകരിച്ചുകൊണ്ട് സംസാരിച്ച ട്രംപ്, “സർ, എനിക്ക് […]
The post ‘സർ, എനിക്ക് നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ?’മോദിയെ അനുകരിച്ച് ട്രംപ്; അപ്പാച്ചെ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ്! appeared first on Kairali News | Kairali News Live.
