

സർക്കാർ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് മികച്ച ഭരണനിർവഹണത്തിൻ്റെ ഭാഗമാണെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ ഡി എ സന്ദേശം അയച്ചതിന് സർക്കാരിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഭരണനിർവഹണത്തിൻ്റെ ഭാഗമാണെന്നുള്ളതാണ് കോടതിയും ഇന്ന് നിരീക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പ്രതിപക്ഷം കോടതിയിൽ പോയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചത്. പ്രതിപക്ഷം കുടില രാഷ്ട്രീയ ലക്ഷ്യവുമായി എടുത്തുചാടുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു വിധി വാങ്ങി […]
The post ‘സർക്കാർ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നത് മികച്ച ഭരണനിർവഹണത്തിൻ്റെ ഭാഗം’; മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.