

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മലയാള ചിത്രം ദൃശ്യം 3യുടെ തിയറ്റർ ഉടമകളുമായുള്ള ആശീർവാദ് സിനിമാസിന്റെ കരാർ പുറത്ത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ദൃശ്യം സിനിമയാണ് ചർച്ചാവിഷയം. ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ദിവസവും നാല് പ്രദർശനം നടത്താന്‍ തിയറ്റർ ഉടമകൾ സമ്മതം മൂളിയെന്ന് ആണ് കരാറിൽ പറയുന്നത്. ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സ് ഓഫിസ് റെവന്യു നൽകാൻ തിയറ്റർ ഉടമകൾ സമ്മതിച്ചു. രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും […]
The post ‘ഹർത്താലാണെങ്കിലും ബസ് സമരം ആണെങ്കിലും ദിവസവും നാല് ഷോ, ആളുണ്ടായാലും ഇല്ലെങ്കിലും നാല് ആഴ്ച തീയറ്ററിൽ’; ‘ദൃശ്യം 3’ തിയറ്റർ കരാർ പുറത്ത് appeared first on Kairali News | Kairali News Live.