‘2025-ൽ ലോകത്ത് കൊല്ലപ്പെട്ട മൂന്നിൽ രണ്ട് മാധ്യമപ്രവർത്തരുടെ മരണത്തിന് പിന്നിലും ഇസ്രയേൽ’: കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്

‘2025-ൽ ലോകത്ത് കൊല്ലപ്പെട്ട മൂന്നിൽ രണ്ട് മാധ്യമപ്രവർത്തരുടെ മരണത്തിന് പിന്നിലും ഇസ്രയേൽ’: കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്

press killings in 2025 + israel

2025-ൽ ലോകമെമ്പാടുമായി 129 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും ഈ മരണങ്ങളിൽ മൂന്നിൽ രണ്ടെണ്ണത്തിനും ഉത്തരവാദി ഇസ്രായേൽ ആണെന്നും കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (CPJ). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് എന്നും സിപിജെ റിപ്പോർട്ട് പറയുന്നു. 2025-ലെ ആകെ മരണങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും യുദ്ധം നടക്കുന്ന പ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഇസ്രയേൽ വെടിവെപ്പിലും വ്യോമാക്രമണങ്ങളിലും 86 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 60 ശതമാനത്തിലധികം പേരും ഗാസയിൽ നിന്നുള്ള ഫലസ്തീനികളാണ്. […]

The post ‘2025-ൽ ലോകത്ത് കൊല്ലപ്പെട്ട മൂന്നിൽ രണ്ട് മാധ്യമപ്രവർത്തരുടെ മരണത്തിന് പിന്നിലും ഇസ്രയേൽ’: കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘2025-ൽ ലോകത്ത് കൊല്ലപ്പെട്ട മൂന്നിൽ രണ്ട് മാധ്യമപ്രവർത്തരു… | Boolokam