
9 വർഷം ചെയ്ത വികസന പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടാക്കി ജനങ്ങളാകുന്ന രക്ഷകർത്താക്കൾക്ക് മുൻപിൽ അവതരിപ്പിച്ച പ്രിൻസിപ്പാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ. ഓരോ വർഷവും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്കൊപ്പം തങ്ങൾ ചെയ്ത കാര്യങ്ങളുടെ ‘പ്രോഗ്രസ് കാർഡ്’ കൂടി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും നടപ്പിലാക്കി. രണ്ടാം ഘട്ടത്തിൽ പറഞ്ഞ 900 കാര്യങ്ങളിൽ 850 എണ്ണവും […]
The post ‘9 വർഷം ചെയ്ത വികസന പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടാക്കി ജനങ്ങളാകുന്ന രക്ഷകർത്താക്കൾക്ക് മുൻപിൽ അവതരിപ്പിച്ച പ്രിൻസിപ്പാളാണ് മുഖ്യമന്ത്രി’: മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.
