
കെഎസ്ആർടിസിയുടെ ചരിത്രവിജയത്തിൽ ഇടത് സർക്കാറിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഫലമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിങ്കളാഴ്ച കെഎസ്ആർടിസി 13 കോടി രണ്ട് ലക്ഷം രൂപയെന്ന റെക്കോർഡ് പ്രതിദിന വരുമാനം തൊട്ടിരുന്നു. കെഎസ്ആർടിസിയെ ഇടതു സർക്കാർ തിരിച്ച് കൊണ്ടുവരുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ വാഹനങ്ങളും പുതിയ പരിഷ്കാരങ്ങളും ഫലം ചെയ്തു. പെൻഷനും ശമ്പളവും ഇനി മുടങ്ങില്ലെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ കെ എസ് ആർടിയുടെ ഗുഡ് വിൽ അമ്പാസിഡറാകുമെന്ന വിവരവും മന്ത്രി […]
The post ‘KSRTC-യെ ഇടത് സർക്കാർ തിരിച്ചു കൊണ്ടുവരുന്നു’; പെൻഷനും ശമ്പളവും ഇനി മുടങ്ങില്ലെന്ന് മന്ത്രി K B ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.
