
ശബരിമല സ്വർണ മോഷണ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തെ പൂർണമായി അംഗീകരിക്കുന്നതെന്നും ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷ നേതാവിനും മാധ്യമങ്ങൾക്കും ഇപ്പോൾ എന്താണ് പറയാനുള്ളത് എന്നും മന്ത്രി എം ബി രാജേഷ്. അതേസമയം SITയെ അനാവശ്യ സമ്മർദത്തിലാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞുവെന്നും ഇത്തരം രൂക്ഷമായ വിമർശനമുണ്ടായിട്ടും ഒരു വരി മാധ്യമങ്ങൾ നൽകിയില്ലെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.‘അന്വേഷണത്തെ അട്ടിമറിക്കാൻ ചില മാധ്യമങ്ങളും ബാഹ്യശക്തികളും ശ്രമങ്ങൾ നടത്തുന്നു. ഇതിനെതിരെ കോടതി രൂക്ഷ വിമർശനമാണ് […]
The post ‘SITയെ അനാവശ്യ സമ്മർദത്തിലാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞു, ഇത്തരം രൂക്ഷമായ വിമർശനമുണ്ടായിട്ടും ഒരു വരി മാധ്യമങ്ങൾ നൽകിയില്ല’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
