
കേരളത്തിൽ യുഡിഎഫ് വെറും ‘പി.ആർ മുന്നണി’യായി അധഃപതിച്ചുവെന്നും കനുഗോലുവിന് പോലും കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകളെന്നും മന്ത്രി പറഞ്ഞു. ‘കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. എന്നാൽ, അത് അംഗീകരിക്കാൻ മടിയുള്ള കോൺഗ്രസ് നേതാക്കൾ സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ ഏജൻസിയുടെ […]
The post ‘UDF വെറും ‘പി ആർ മുന്നണി’യായി അധഃപതിച്ചു; കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സ്വന്തം ഏജൻസിക്ക് ബോധ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
