
കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഒന്നൊന്നായി നിർത്തലാക്കുമ്പോൾ, ആ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന നിലപാടാണ് കേരള സർക്കാരിന്റേതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ റിസർച്ച് ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ പ്രീമെട്രിക് സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ളവ നിർത്തലാക്കിയപ്പോഴാണ് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് ‘മാർഗ്ഗദീപം’ സ്കോളർഷിപ്പ് ആരംഭിച്ചതെന്നും എ.പി.ജെ. അബ്ദുൾകലാം സ്കോളർഷിപ്പ് ഉൾപ്പെടെയുള്ളവ നിലവിൽ നടപ്പിലാക്കി വരുന്നുണ്ടെന്നും […]
The post ’10 വർഷമായി വർഗീയ സംഘർഷങ്ങളില്ലാത്ത കേരളം’; ന്യൂനപക്ഷങ്ങൾക്കൊപ്പം സർക്കാർ നിലകൊള്ളുമെന്ന് വി അബ്ദുറഹ്മാൻ appeared first on Kairali News | Kairali News Live.
