
16ാം ധന കമ്മീഷന്റെ ശുപാര്‍ശകള്‍ കേരളത്തിന്റെ താല്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ, ഇക്കണോമിക്ക് ആന്റ് എന്വിറോണ്മെന്റല് സ്റ്റഡീസ് ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതി വിഹിതം 50% ആക്കി ഉയര്‍ത്താന്‍ തയ്യാറാകാത്ത ധനകമ്മീഷന്റെ നിലപാട് കേരളത്തിന്ദോഷം ചെയ്യും. നികുതി ഇതരവരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ധന കമ്മീഷൻ തയ്യാറായില്ല. Also read: സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ മോദി കളിച്ച കളി; ഗ്രാന്റ് ഒത്തുതീർപ്പിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമായത് 4 ലക്ഷം കോടിയുടെ വിഹിതം – […]
The post ’16ാം ധന കമ്മീഷന്റെ ശുപാര്‍ശകള്‍ കേരളത്തിന്റെ താല്പര്യങ്ങളെ ഹനിക്കുന്നു’: സി എസ് ഇ എസ് appeared first on Kairali News | Kairali News Live.
