
രാപ്പകലോളം പാർട്ടിയ്ക്ക് വേണ്ടി അധ്യാനിക്കുന്ന ഇടത്പക്ഷ പ്രവർത്തകരെയും വളർത്തിയെടുത്ത പ്രസ്ഥാനത്തെയും വഞ്ചിച്ച് അധികാര മോഹത്താൽ കോൺഗ്രസിൽ ചേർന്ന അയിഷാ പോറ്റി അധികാര മോഹത്താൽ അക്കരപ്പച്ച തേടിയുള്ള യാത്രയിലാണെന്ന് സിപിഐഎം കൊല്ലം ജില്ലാക്കമ്മിറ്റി സെക്രട്ടറി എസ് സുദേവൻ. അവസരവാദപരമായ ഈ പ്രവർത്തിയെ അദ്ദേഹം മുൻപ് തന്നെ വിമർശിച്ചിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്ന ഐഷ പോറ്റി ആരോഗ്യകാരണങ്ങളാൽ കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കവെയാണ് പാർട്ടിയെ പിന്നിൽ നിന്ന് കുത്തി പ്രതിപക്ഷത്തേയ്ക്ക് ചേക്കേറിയത്. സിപിഎംനോടുള്ള മൂന്ന് പതിറ്റാണ്ട് ബന്ധത്തെയാണ് […]
The post “അയിഷാ പോറ്റിയുടെ അധികാരമോഹം പ്രസ്ഥാനത്തോടും പ്രവർത്തകരോടുമുള്ള വഞ്ചന” : എസ് സുദേവൻ appeared first on Kairali News | Kairali News Live.
