
പത്തുവർഷം മുമ്പ് ഒരു ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് പറ്റിയ ചെറിയൊരു അബദ്ധം ഇന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നമ്മളെ വേട്ടയാടാറുണ്ട്. എന്നാൽ തൊട്ടടുത്ത മുറിയിലേക്ക് എന്തിനാണ് വന്നതെന്ന് ഓർത്തെടുക്കാൻ നമ്മൾ പലപ്പോഴും പാടുപെടുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മസ്തിഷ്കത്തിന്റെ ഈ വിചിത്ര സ്വഭാവം ബുദ്ധിശക്തിയുടെ കുറവല്ലെന്നും മറിച്ച് വിവരങ്ങളെ തരംതിരിക്കുന്നതിലെ മുൻഗണനയുടെ ഫലമാണെന്നും ആണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കോഗ്നിറ്റീവ് ആന്റ് ബിഹേവിയറൽ ന്യൂറോളജി വിദഗ്ധ ഡോ. അന്നു അഗർവാൾ […]
The post “അയ്യോ! എന്തിനാ ഇങ്ങോട്ട് വന്നത്?” – വന്ന കാര്യം മറക്കുന്നതും പഴയ നാണക്കേട് ഓർക്കുന്നതും എന്തുകൊണ്ട്? appeared first on Kairali News | Kairali News Live.
