
വിറ്റുപോകാത്ത ഭക്ഷണങ്ങൾ വെള്ളത്തിൽ കഴുകി വൃത്തിയാക്കി പിറ്റേദിവസം വീണ്ടും വിളമ്പാൻ തയ്യാറെടുക്കുന്ന റെസ്റ്റോറന്റ് ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. മലേഷ്യയിലെ സെംബാനിലുള്ള പാം മാളിലെ പ്രശസ്തമായ ‘നാസി കന്ദർ’ റെസ്റ്റോറന്റിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീഡിയോ വൈറലായതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഫെബ്രുവരി മൂന്നിന് അർദ്ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. റെസ്റ്റോറന്റിന് പിന്നിലെ ഇരുട്ടിൽ ഒരു ജീവനക്കാരൻ വിചിത്രമായ രീതിയിൽ ഭക്ഷണം കഴുകുന്നത് വഴിയാത്രക്കാരൻ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിറ്റുപോകാത്ത ചിക്കൻ, ആട്ടിറച്ചി, പരിപ്പ് കറികൾ എന്നിവ വലിയ പാത്രത്തിലിട്ട് […]
The post “ഇതിൽ അപകടമൊന്നുമില്ല”; പഴയ കറി കഴുകി വിൽക്കുന്നതിനെ ന്യായീകരിച്ച് ജീവനക്കാർ! ഒടുവിൽ എട്ടിന്റെ പണികൊടുത്ത് അധികൃതർ appeared first on Kairali News | Kairali News Live.
