

നിങ്ങൾ സ്ഥിരമായി സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റ് സ്നാക്സും കഴിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക! നിങ്ങൾ ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമായ ആപത്താണ് ക്ഷണിച്ചുവരുത്തുന്നത്. ഹാർവാർഡ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ജങ്ക് ഫുഡുകളെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഈ സത്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ സിഗരറ്റിന് തുല്യമായ ആരോഗ്യ ഭീഷണി ഉയർത്തുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റ് ലഘുഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായ ആസക്തി ഉണ്ടാക്കുന്നവയാണെന്നും ഇവയുടെ വിപണനത്തിന് കടുത്ത […]
The post “ഇതൊരു ലഹരിയാണ്…” ജങ്ക് ഫുഡ് കഴിക്കുന്നവർ അറിയാൻ! സിഗരറ്റിന് സമാനമായ ചതിക്കുഴികൾ തുറന്നുകാട്ടി ഹാർവാർഡ് ഗവേഷകർ appeared first on Kairali News | Kairali News Live.