
കനകക്കുന്നിലെ എസ്കലേറ 2026 ട്രേഡ് ഫെയറിൽ സന്ദർശകരുടെ മനം കവരുകയാണ് സേനബ് ദാവൂദ് എന്ന കൊച്ചു മിടുക്കി. കശ്മീരിലെ ബരാമുള്ളയിൽ നിന്ന് പഷ്മിന തുണിത്തരങ്ങളുടെയും ഹിമാലയൻ വിഭവങ്ങളുടെയും പെരുമയുമായാണ് ഈ അഞ്ചാം ക്ലാസ്സുകാരി തന്റെ മാതാപിതാക്കളോടൊപ്പം അനന്തപുരിയിൽ എത്തിയിരിക്കുന്നത്. ശീതകാല അവധി ആഘോഷിക്കാൻ അച്ഛൻ ഷെയ്ഖ് ദാവൂദിനും അമ്മ ജമീല ബീഗത്തിനുമൊപ്പം വ്യാപാരമേളകളിൽ പങ്കുചേരുന്നത് സേനബിന് പുത്തരിയല്ലെങ്കിലും, കേരളത്തിലേക്കുള്ള ഇവരുടെ ആദ്യ യാത്രയാണിത്. ചെറുപ്പമാണെങ്കിലും ലോകപ്രസിദ്ധമായ പഷ്മിന ഷാളുകളുടെ നിർമ്മാണ രഹസ്യങ്ങളും നൂൽവൈവിധ്യങ്ങളും സേനബിന് മനഃപാഠമാണ്. ഹിമാലയത്തിലെ […]
The post “കശ്മീരിൽ നിന്ന് കനകക്കുന്നിലേക്ക്; പഷ്മിന നൂലഴകുമായി സേനബ്!” ഈ അഞ്ചാം ക്ലസ്സുകാരിയാണ് എസ്കലേറയിലെ താരം appeared first on Kairali News | Kairali News Live.
