
കേന്ദ്ര അവഗണനയെ വാക്കിലോ നോക്കിലോ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല എന്നും ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് 10 വർഷം തുടർച്ചയായി LDF അധികാരത്തിലെത്തിയത്. കടുത്ത നിരാശയിൽ കഴിഞ്ഞ ജനങ്ങൾ പ്രത്യാശയുള്ളവരായി മാറി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വികസന മുന്നേറ്റ ജാഥ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. എല്ലാ പദ്ധതികളെയും എതിർക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. എന്തിനെയാണ് എതിർക്കുന്നതെന്ന് പറയാനില്ല ഒരു പദ്ധതിയും വരാൻ പാടില്ല എന്നാണ് അവരുടെ നിലപാട്. നമ്മൾ വല്ലാതെ ശ്വാസം മുട്ടുന്ന അവസ്ഥയാണ് ഒരു ഘട്ടത്തിലും […]
The post “കേന്ദ്ര അവഗണനയെ വാക്കിലോ നോക്കിലോ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറല്ല ; ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് 10 വർഷം തുടർച്ചയായി LDF ഭരണത്തിലേറിയത്”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
