
ഫെഡറൽ തത്വങ്ങളെ പൂർണ്ണമാകും കേന്ദ്രം നിരാകരിക്കുന്നു എന്നും കേന്ദ്രത്തിന് കേരളത്തോട് പകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തെക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എന്നാൽ കേന്ദ്രം കേരളത്തെ ബജറ്റിൽ അവഗണിച്ചതിനെക്കുറിച്ച് കോൺഗ്രസിന് മൗനമാണ്. അതിനാൽ തന്നെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. വികസന പദ്ധതിയെ എതിർക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒന്നും ഇപ്പോ വേണ്ട എന്നതാണ് കോൺഗ്രസിൻ്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്ന നിലപാട് വരും തലമുറയ്ക്ക് ദോഷം […]
The post “കേന്ദ്രത്തിന് കേരളത്തോട് പക, കേന്ദ്രം ഫെഡറൽ തത്വങ്ങൾ തകർക്കുന്നു, കോൺഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
