
കേരളം എല്ലാ തരത്തിലും രാജ്യത്തിന് അഭിമാനിക്കാവുന്ന സംസ്ഥാനമായാണ് മുന്നോട്ട് പോകുന്നത്, എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വികസന മുന്നേറ്റ ജാഥയിലൂടെ തുറന്ന് കാട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടത് പക്ഷ സർക്കാരിന്റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. തെക്കൻ മേഖലയിലും നല്ല പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൻ്റെ അവഗണന കേന്ദ്ര ബജറ്റിൽ പ്രകടമാണ്. തെരഞ്ഞെടുപ്പായത് […]
The post “കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വികസന മുന്നേറ്റ ജാഥയിലൂടെ തുറന്ന് കാട്ടും”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
