
ബിജെപിക്കെതിരായി അഭിപ്രായം പറയുന്ന കക്ഷികളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു ഇതു മൂലം പല സംസ്ഥാനങ്ങളിലും ബിജെപിക്ക് ഗുണമുണ്ടായി അതിനാൽ തന്നെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് കുമ്പളയിൽ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെപിയും യുഡിഎഫും തമ്മിലാണ് മൽസരമെന്ന് ബി.ജെപിനേതാവ് പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസ് നേതാവും പറയുന്നത്. ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കേരളത്തിൽ എൽഡിഎഫ് സാനിധ്യം ഇവർ നിഷേധിച്ചാൽ ഇല്ലാതാകുമോ എന്നും […]
The post “കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു, SIR കേരള സർക്കാരാണ് കൊണ്ട് വരുന്നതെന്ന കള്ളം പ്രചരിപ്പിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
