
നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചയുടനെ തന്നെ സയനയുടെ മക്കളെ കാണാൻ എത്തുമെന്ന വാക്ക് പാലിച്ച് കെ രാജൻ. ഒല്ലൂർ മണ്ഢലത്തിൽ നിന്നും വിജയിച്ചതിനു പിന്നാലെയാണ് അദ്ദേഹം ചൂരൽമല ദുരന്തത്തിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ട സയനയെ സന്ദർശിച്ചത്. നേരത്തെ ഒല്ലൂർ മണ്ഡലത്തിലെ കെ രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കാണാൻ എത്തിയവരിൽ ചൂരൽമല ദുരന്തത്തിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ട സയനയും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് രാജനെ ആലിംഗനം ചെയ്ത സയന, ആലിംഗനത്തിന് പിന്നാലെ “ജയിച്ചിട്ട്… മക്കളെ കാണാൻ വരണം…” എന്ന് അഭ്യർത്ഥിച്ചിരുന്നു. […]
The post “ജയിച്ചിട്ട് മക്കളെ കാണാൻ വരണം…”; അമ്മയുടെ വാക്ക് മറക്കാതെ ഒല്ലൂർ എംഎൽഎ കെ രാജൻ appeared first on Kairali News | Kairali News Live.
